The dark history of Trump and Kim Jong Un’s summit location <br />മരണ ദ്വീപ് എന്ന് അർത്ഥം വരുന്ന 'പുലവോ ബെലാകങ് മെറ്റി' എന്നായിരുന്നു സെന്റോസ ദ്വീപിന്റെ പഴയ പേര്. ദുരൂഹതയായിരുന്നു ദ്വീപിൽ. കടൽകൊള്ളക്കാരുടെ ഒളിത്താവളമായാണ് ദ്വീപ് അറിയപ്പെട്ടത്.ദുരൂഹതകളുടെ താവളം കൂടിയായ സെന്റോസ ദ്വീപിനെ കുറിച്ച് അറിയേണ്ടതെല്ലാം.